Free General Surgery and Orthopedic Diagnosis Camp,illickal

വൈസ്മെൻസ് ക്ലബ്ബ് കോട്ടയത്തിന്റെ സുവർണ ജൂബിലിയുടെ ഭാഗമായി മുത്തൂറ്റ് ഫിനാൻസുമായി ചേർന്നു മന്ദിരം ആശുപത്രിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സൗജന്യ ഡയാലിസിസ് പദ്ധതി ഡിസംബർ 17 നു വൈകിട്ടു 4 മണിക്ക് മന്ദിരം ആശുപത്രിയിൽ മന്ത്രി ശ്രീ. വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും.